ഉറങ്ങാൻ നേരം മൊബൈലിൽ കളി വേണ്ട; പണി കിട്ടും!
രാത്രിയിലെ സ്‌ക്രീൻ ഉപയോഗം ഉറക്കത്തെ പ്രതികൂലമായി ബാധിക്കും
Credit: Freepik
കിടക്കയിൽ ഫോൺ ഉപയോഗിക്കുന്നത് ഉറക്കം തടസ്സപ്പെടുത്തും
സ്‌മാർട്ട് ഫോൺ, ലാപ്ടോപ്പ് എന്നിവയിലെ നീല വെളിച്ചം നമ്മൾ ഉണർന്നിരിക്കാൻ കാരണമാകും
Credit: Freepik
സ്‌ക്രീനിലെ ഉള്ളടക്കവും ഉറക്കദൈർഘ്യത്തെ ബാധിക്കും
ഉറക്കം കുറഞ്ഞാൽ അത് മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും
അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉണ്ടാകും
ഉറക്കമില്ലെങ്കിൽ ഉത്കണ്ഠ, വിഷാദം എന്നിവയും നിങ്ങളെ ബാധിക്കും
Credit: Freepik
8 മണിക്കൂർ എങ്കിലും നിർബന്ധമായും ഉറങ്ങിയിരിക്കണം
Credit: Freepik
lifestyle
ആപ്പിള്‍ ചുരണ്ടിയാല്‍ മെഴുക് വരുന്നോ?
Follow Us on :-
ആപ്പിള്‍ ചുരണ്ടിയാല്‍ മെഴുക് വരുന്നോ?