മൃദുവായ ഇഡ്ളി ബ്രേയ്ക്ക് ഫാസ്റ്റിന് ഉത്തമമാണ്
Pixabay,Facebookഉഴുന്ന് കൂടുതലാണെങ്കിൽ ഇഡ്ളി കട്ടിയാകും.
ചൂട് കാലമാണെങ്കിൽ 6 മണിക്കൂർ മതിയാകും
ഇഡ്ളി കട്ടിയാകാതിരിക്കാൻ മോൾഡിൽ ഒരു തുള്ളി എണ്ണ/നെയ്യ് തേയ്ക്കാം
Pixabay,Facebookഓവർമിക്സ് ആവാതിരിക്കാൻ ശ്രദ്ധിക്കണം
ഇഡ്ളി കുക്കർ ലിഡ് അടച്ച് വയ്ക്കരുത്
ഇഡ്ളി മോൾഡിൽ നിന്ന് എടുക്കാൻ 2 മിനിറ്റ് കാത്തിരിക്കുക
ഇഡ്ളി മാവിൽ ഒരു പിഞ്ച് ബേക്കിംഗ് സോഡ ചേർത്താൽ കൂടുതൽ മൃദുവാകും