ചൂട് കാലത്ത് തണുത്ത വെള്ളം കുടിക്കാമോ?

കടുത്ത ചൂടില്‍ തണുത്ത വെള്ളം കുടിക്കുന്നവര്‍ ഏറെയാണ്

Freepik

എന്നാല്‍ താത്കാലിക ആശ്വസം എന്നല്ലാതെ ഇതില്‍ കാര്യമുണ്ടോ?

Freepik

ഭക്ഷണത്തിന് ശേഷം ഇങ്ങനെ ചെയ്യുന്നത് ദഹനത്തെ തടസ്സപ്പെടുത്തും

Freepik

ചൂടില്‍ നിന്നും ശരീരത്തിന് പെട്ടെന്നുള്ള ആശ്വാസം നല്‍കുന്നു

Freepik

രക്തക്കുഴലുകളുടെ സങ്കോചത്തിന് കാരണമാകുന്നു, തലവേദന ഉണ്ടാക്കുന്നു

Freepik

ശരീരം അമിതമായി ചൂടാകുന്നത് തടയുന്നതിനാല്‍ ഹീറ്റ് സ്‌ട്രോക്ക് സാധ്യത കുറയ്ക്കുന്നു

Freepik

പെട്ടെന്നുള്ള ആശ്വാസത്തിന് നല്ലതാണെങ്കിലും തണുത്തവെള്ളം ചില ദോഷങ്ങളും ചെയ്യും

Freepik

മിതമായ തണുപ്പിലുള്ള വെള്ളം ഉപയോഗിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി നല്ലതോ?

Follow Us on :-