മിസ് തായ്‌ലൻഡായി ശുചീകരണത്തൊഴിലാളിയുടെ മകൾ

ധരിച്ചത് മാലിന്യത്തിൽ നിന്നുണ്ടാക്കിയ വസ്ത്രം

Instagram

2022ലെ മിസ് യൂണിവേഴ്സ് തായ്‌ലൻഡായി അന്ന സുയെൻഗാം ഇയാം

അന്നയുടെ അച്ഛന് മാലിന്യം ശേഖരിക്കുന്ന ജോലിയാണ്

Instagram

അമ്മയ്ക്ക് തെരുവു വൃത്തിയാക്കുന്ന ജോലിയും

ദാരിദ്ര്യത്തിനോട് പടവെട്ടിയാണ് അന്ന വളർന്നത്

Instagram

മിസ് യൂണിവേഴ്സ് തായ്‌ലൻഡ് മത്സരത്തിൽ അന്ന ധരിച്ച വസ്ത്രം വാർത്തയായി

Instagram

മത്സരത്തിൽ അന്ന ധരിച്ചത് പാഴ് വസ്തുക്കളിൽ നിന്നുണ്ടാക്കിയ വസ്ത്രം

Instagram

എന്നാൽ സ്റ്റൈലിഷ് ഗൗൺ കണ്ടാൽ പെട്ടെന്ന് മനസിലാകുകയുമില്ല

Instagram

തൻ്റെ കുട്ടിക്കാലവുമായി ഗൗണിന് വലിയ ബന്ധമുണ്ടെന്ന് അന്ന

Instagram

വന്ന വഴി മറക്കരുതെന്ന സന്ദേശമാണ് അന്ന നൽകുന്നത്

വെറുംവയറ്റില്‍ കുടിക്കേണ്ടത് ചായ അല്ല

Follow Us on :-