വെറുംവയറ്റില്‍ കുടിക്കേണ്ടത് ചായ അല്ല

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ വെറും വയറ്റില്‍ ചായ കുടിക്കുന്ന ശീലം മലയാളികള്‍ക്കുണ്ട്

WebDunia, Pixabay

എന്നാല്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാന്‍ അത്യുത്തമം ചൂടുവെള്ളമാണ്

പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുമ്പോള്‍ വായില്‍ കാണപ്പെടുന്ന ആസിഡുകള്‍ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുകയും ചെയ്യുന്നു

WebDunia, Pixabay

വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം. ചൂടുവെള്ളം കുടല്‍ വൃത്തിയാക്കുകയും ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ അകറ്റുകയും ചെയ്യും

WebDunia, Pixabay

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ച ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുറഞ്ഞത് 45 മിനിറ്റെങ്കിലും കാത്തിരിക്കണം

WebDunia, Pixabay

വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും

ബെഡ്ഡില്‍ ഇരുന്ന് വളരെ സാവധാനം വേണം വെള്ളം കുടിക്കാന്‍

ധൃതിയില്‍ ധാരാളം വെള്ളം ഒരുമിച്ച് കുടിക്കുന്നത് അത്ര നല്ല ശീലമല്ല. ഗ്ലാസില്‍ വെള്ളം ഒഴിച്ച് കുടിക്കാനും ശ്രദ്ധിക്കണം

WebDunia, Pixabay

കുപ്പി നേരെ വായയിലേക്ക് വെച്ച് നിര്‍ത്താതെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും

WebDunia, Pixabay

പച്ചമുട്ടയില്‍ ഉണ്ടാക്കുന്ന മയോണൈസിന് നിരോധനം

Follow Us on :-