രാവിലെ ഒരു സ്പൂണ്‍ തൈര് വെറും വയറ്റില്‍ കഴിച്ചുനോക്ക് !

ദിവസവും വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ തൈര് കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്

Twitter

ദഹനപ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു പരിഹാരമാണ് തൈര്. ഇത് വയറുവീര്‍ക്കല്‍, ദഹനസംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നു

Twitter

പാലിനേക്കാള്‍ ഉയര്‍ന്ന അളവില്‍ കാത്സ്യം തൈരില്‍ അടങ്ങിയിട്ടുണ്ട്

Twitter

തലേദിവസം മദ്യപാനം നടത്തിയാല്‍ പിറ്റേ ദിവസവും തുടരുന്ന തലവേദന പലരുടെയും ഒരു പ്രശ്‌നമാണ്. ഇത് മറികടക്കാന്‍ രാവിലെ തൈര് കഴിക്കാവുന്നതാണ്

Twitter

തൈരില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ ഊര്‍ജ്ജസ്വലമായി നിര്‍ത്താനും തൈര്‍ സഹായിക്കുന്നു

Twitter

വിറ്റാമിന്‍ ആഗിരണം ചെയ്യുന്നതിന് പറ്റിയ പദാര്‍ഥമാണ് തൈര്. ഇത് ശരീര്‍ത്തിലെ മിനറല്‍സിനെയും മറ്റും ശരീരത്തിനെ സഹായിക്കുന്ന രീതിയിലേക്ക് മാറ്റുന്നു

Twitter

വയറിനുള്ളില്‍ ശരീരത്തിന് സഹായകമായുള്ള ബാക്ടീരിയകളുടെ എണ്ണം ഉയര്‍ത്താന്‍ തൈരിനാകും

Twitter

ഏത് കാലാവസ്ഥയിലും തൈര് കഴിക്കാവുന്നതാണ്

Twitter

ചോറിനൊപ്പം തൈര് കഴിക്കുന്നത് ശീലമാക്കൂ

നേന്ത്രപ്പഴം കഴിച്ചാല്‍ തടി കുറയില്ല, കൂടും ! ഇക്കാര്യം അറിയുമോ

Follow Us on :-