കരയുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ!
കരയുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?
Credit: Freepik
കരയുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുമെന്ന് പല പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്
Credit: Freepik
കരച്ചിൽ നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഗുണം ചെയ്യും
കണ്ണുനീർ നിങ്ങളുടെ കണ്ണുകളെ ലൂബ്രിക്കേറ്റ് ചെയ്യും
കരച്ചിൽ നിങ്ങളുടെ കണ്ണിനെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും
Credit: Freepik
കരച്ചിൽ പാരാസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുന്നു
കരയുന്നതിലൂടെ വൈകാരികമായ വേദന കുറയ്ക്കാൻ സഹായിക്കും
Credit: Freepik
കരയുന്നതിലൂടെ മാനസികമായ പിന്തുണ ലഭിക്കുകയും ചെയ്യുന്നു
കരയുന്നത് വൈകാരിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സഹായിക്കും
Credit: Freepik
lifestyle
പനിക്കും ജലദോഷത്തിനും റോസാപൂ കഴിച്ചാൽ മതി?
Follow Us on :-
പനിക്കും ജലദോഷത്തിനും റോസാപൂ കഴിച്ചാൽ മതി?