ഓയിലി സ്‌കിന്‍ ഉള്ളവര്‍ വെള്ളരിക്ക കഴിക്കുക

ചര്‍മ്മത്തില്‍ എണ്ണമയം കൂടുതല്‍ ഉള്ളവര്‍ വെള്ളരിക്ക കഴിക്കുന്നത് നല്ലതാണ്

Credit : Webdunia Malayalam

വെള്ളരിക്കയില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു

ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ വെള്ളരിക്ക സഹായിക്കും

Credit : Webdunia Malayalam

വെള്ളരിക്കയില്‍ സലിസിലേറ്റ് ആസിഡ് അടങ്ങിയിരിക്കുന്നു

Credit : Webdunia Malayalam

ചര്‍മ്മത്തിലെ സുഷിരങ്ങളുടെ വലിപ്പം കുറയ്ക്കാന്‍ ഇത് സഹായിക്കും

Credit : Webdunia Malayalam

വെള്ളരിക്ക കൊണ്ട് ചര്‍മ്മം സ്‌ക്രബ് ചെയ്യുന്നതും നല്ലതാണ്

Credit : Webdunia Malayalam

വെള്ളരിക്ക ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു

Credit : Webdunia Malayalam

കണ്ണിനു ചുറ്റുമുള്ള കരിവാളിപ്പ് കുറയ്ക്കാന്‍ വെള്ളരിക്ക സഹായിക്കും

ഇവര്‍ അച്ചാര്‍ കഴിക്കുന്നത് കുറയ്ക്കണം

Follow Us on :-