കുക്കുമ്പറും സവാളയും തക്കാളിയും ചേര്‍ത്ത് സാലഡ്

ടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന കിടിലന്‍ ഐറ്റമാണ് കുക്കുമ്പര്‍, സവാള, തക്കാളി സാലഡ്

Credit: Pixabay

കുക്കുമ്പറും സവാളയും തക്കാളിയും നന്നായി കഴുകിയ ശേഷം നുറുക്കുക

Credit: Pixabay

ഒരു കുക്കുമ്പറും ഒരു സവാളയും ആണെങ്കില്‍ തക്കാളി അരകഷണം തന്നെ ധാരാളം

Credit: Pixabay

കുക്കുമ്പറിന്റെ തൊലി കളയണമെന്നില്ല

നുറുക്കിയെടുത്ത ശേഷം ഇതിലേക്ക് അല്‍പ്പം ഒലീവ് ഓയിലും ആവശ്യത്തിനു ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കണം

Credit: Pixabay

അല്‍പ്പം വിനാഗിരി കൂടി ചേര്‍ത്ത് ഇളക്കിയാല്‍ രുചി കൂടും

Credit: Pixabay

അല്‍പ്പ നേരം ഫ്രിഡ്ജില്‍ വെച്ച ശേഷം കഴിക്കാവുന്നതാണ്

Credit: Pixabay

കഴിക്കുന്ന നേരത്ത് അല്‍പ്പം കട്ടി തൈര് കൂടി ചേര്‍ത്താല്‍ കൂടുതല്‍ നല്ലത്

Credit: Pixabay

ഒരു ദിവസം മുഴുവന്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം കഴിച്ചാലും ഒരു പ്രശ്‌നവുമില്ല

Credit: Pixabay

പേപ്പര്‍ കപ്പില്‍ ചായ കുടിക്കാറുണ്ടോ?

Follow Us on :-