ചൂടത്ത് മുഖത്തിനു നല്ലത് തൈര് മസാജ്

തലയിലും മുഖത്തും തൈര് കൊണ്ട് മസാജ് ചെയ്യുന്നത് ശീലമാക്കുക

Credit: Freepik

ചര്‍മ്മത്തെ തണുപ്പിക്കാനുള്ള കഴിവ് തൈരിനുണ്ട്

Credit: Freepik

വിറ്റാമിന്‍ സി, ഡി എന്നിവയും ലാക്ടിക് ആസിഡും തൈരില്‍ അടങ്ങിയിട്ടുണ്ട്

Credit: Freepik

തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, നല്ല കൊഴുപ്പ് എന്നിവ ചര്‍മ്മം വരണ്ടതാകാതെ നിലനിര്‍ത്തുന്നു

Credit: Freepik

ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ ഉള്ള അഴുക്ക് നീക്കം ചെയ്യാന്‍ തൈര് മസാജ് സഹായിക്കും

Credit: Freepik

ചൂടുകാലത്ത് രാത്രി ഉറങ്ങുന്നതിനു മുന്‍പ് തൈര് കൊണ്ട് മുഖം മസാജ് ചെയ്യാം

Credit: Freepik

വെയില്‍ മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാന്‍ തൈര് സഹായിക്കും

Credit: Freepik

ശരീരം തണുപ്പിക്കാന്‍ ചൂടുകാലത്ത് തൈര് ചേര്‍ത്ത് ഭക്ഷണം കഴിക്കുന്നതും നല്ലതാണ്.

Credit: Freepik

ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന തൈര് തലയിലേയും ചര്‍മ്മത്തിലേയും അഴുക്ക് നീക്കം ചെയ്യുന്നു

Credit: Freepik

30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 6 പഴങ്ങൾ

Follow Us on :-