ഭക്ഷണത്തിലെ കറിവേപ്പില എടുത്തുകളയാറുണ്ടോ? മണ്ടത്തരം
നമ്മളില്‍ പലരും ഭക്ഷണത്തില്‍ നിന്ന് കറിവേപ്പില എടുത്തു കളയുന്നവരാണ്
Credit: Freepik
കഴിവേപ്പിലയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഒരാളും ഇങ്ങനെ ചെയ്യില്ല
ഫൈബറിന്റെ അംശം ധാരാളം അടങ്ങിയ കറിവേപ്പില കുടലുകളുടെ ആരോഗ്യത്തിനു നല്ലതാണ്
Credit: Freepik
പ്രോട്ടീന്‍, കാല്‍സ്യം എന്നിവ വേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്
Credit: Freepik
100 ഗ്രാം കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് 108 ആണ്
Credit: Freepik
ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ രക്തത്തിലേക്ക് എത്തുന്ന പഞ്ചസാരയുടെ അളവ് കറിവേപ്പില നിയന്ത്രിക്കും
Credit: Freepik
ഇന്‍സുലിന്റെ പ്രവര്‍ത്തനം നന്നായി നടക്കാന്‍ കറിവേപ്പില സഹായിക്കും
Credit: Freepik
കൊളസ്‌ട്രോള്‍ ലെവല്‍ നിയന്ത്രിക്കാന്‍ കറിവേപ്പിലയ്ക്ക് സാധിക്കും
Credit: Freepik
കറിവേപ്പിലയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്
Credit: Freepik
lifestyle
മുടി വളരാൻ റോസ്മേരി വാട്ടർ, വീട്ടിൽ തന്നെ ഉണ്ടാക്കാം
Follow Us on :-
മുടി വളരാൻ റോസ്മേരി വാട്ടർ, വീട്ടിൽ തന്നെ ഉണ്ടാക്കാം