നിങ്ങളുടെ വൃക്കയെ തകരാറിലാക്കുന്ന കാര്യങ്ങള്‍

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ദൈനംദിന ജീവിതത്തിലെ ചില ചീത്ത ശീലങ്ങള്‍ നമ്മള്‍ ഒഴിവാക്കണം

Twitter

വേദന സംഹാരികള്‍ അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും

സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വൃക്കയെ പ്രതികൂലമായി ബാധിക്കും

Twitter

പഞ്ചസാര അമിതമായി ശരീരത്തിലേക്ക് എത്തുന്നത് നിങ്ങളെ പ്രമേഹ രോഗിയാക്കും. അതുവഴി വൃക്കയുടെ ആരോഗ്യവും മോശമാകും

Twitter

കിഡ്നിയുടെ ആരോഗ്യത്തിനു വെള്ളം അത്യാവശ്യമാണ്. വേണ്ടവിധത്തില്‍ ശരീരത്തിലേക്ക് വെള്ളം എത്തിയില്ലെങ്കില്‍ അത് കിഡ്നിയെ ബാധിക്കും

Twitter

പ്രൊസസഡ് ഭക്ഷണം ധാരാളമായി കഴിക്കുന്നത് കിഡ്നിയെ പ്രതികൂലമായി ബാധിക്കും

Twitter

കൃത്യമായ ഉറക്കം ലഭിക്കാത്തത് കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കും

പുകവലിയും അമിത മദ്യപാനവും വൃക്ക സംബന്ധമായ അസുഖങ്ങള്‍ വിളിച്ചുവരുത്തും

Twitter

അമിതമായി ഇറച്ചി വിഭവങ്ങള്‍ കഴിക്കുന്നത് രക്തത്തില്‍ ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് വൃക്കയുടെ ആരോഗ്യത്തേയും ബാധിക്കും

Twitter

വ്യായാമക്കുറവും വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും

Twitter

സ്ത്രീകളെ സന്തോഷിപ്പിക്കാനുള്ള 10 കാര്യങ്ങള്‍

Follow Us on :-