സ്ത്രീകളെ സന്തോഷിപ്പിക്കാനുള്ള 10 കാര്യങ്ങള്‍

സ്ത്രീകളെ സന്തോഷിപ്പിക്കാനുള്ള 10 ടിപ്‌സുകള്‍ ഇതാ...,

Twitter

അവളെ നന്നായി കേള്‍ക്കുക

അവളുമായി വൈകാരിക അടുപ്പം സൂക്ഷിക്കാന്‍ സാധിക്കണം

അവളുടെ കഴിവുകളില്‍ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം

Twitter

തങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്ക് വളരെ ഇഷ്ടമാണ്

Twitter

അവളെ ആശ്ചര്യപ്പെടുത്തുകയും സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കുകയും വേണം

Twitter

സ്വയം ബഹുമാനിക്കുന്ന പോലെ അവള്‍ക്ക് ബഹുമാനം നല്‍കണം

Twitter

അവളോട് നീതി പുലര്‍ത്താന്‍ സാധിക്കണം

Twitter

അവള്‍ക്കൊപ്പം സമയം ചെലവഴിക്കണം

അവള്‍ തന്നെ പോലെ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും തന്റേതായ ഇഷ്ടങ്ങളും താല്‍പര്യങ്ങളും അവള്‍ക്കും ഉണ്ടെന്നും മനസ്സിലാക്കി പെരുമാറണം

Twitter

അവളോട് ഒന്നും ഒളിച്ചുവയ്ക്കരുത്

Twitter

നേന്ത്രപ്പഴം കഴിച്ചാല്‍ തടി കുറയുമോ?

Follow Us on :-