ഷാംപൂ ഉപയോഗിച്ചാല്‍ മുടി കൊഴിയുമോ?

ഷാംപൂ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുമെന്ന തെറ്റായ ഒരു വിശ്വാസം നമുക്കിടയിലുണ്ട്

Credit : Social Media

ഷാംപൂ ഉപയോഗിച്ചതു കൊണ്ട് മാത്രം നിങ്ങളുടെ മുടി കൊഴിയില്ലെന്ന് മനസിലാക്കുക

Credit : Social Media

ഷാംപൂവിലെ സള്‍ഫേറ്റ് അംശം മുടി കൊഴിച്ചിലിനു കാരണമാകുമെന്ന് പ്രചാരണം നടക്കുന്നുണ്ട്

Credit : Social Media

ദിവസവും മുടി ഷാംപൂ ചെയ്യേണ്ടത് തലയോട്ടി വൃത്തിയായിരിക്കാന്‍ അത്യാവശ്യമാണ്

Credit : Social Media

തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക്, വിയര്‍പ്പ് എന്നിവ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്

Credit : Social Media

ഷാംപൂ ഉപയോഗിച്ച് തല പതപ്പിച്ച് കഴുകുമ്പോള്‍ ചിലപ്പോള്‍ മുടി കൊഴിയുന്നതായി തോന്നും

Credit : Social Media

നിര്‍ജീവ അവസ്ഥയില്‍ എത്തി കൊഴിയാനായി നില്‍ക്കുന്ന മോശം മുടിയായിരിക്കും അത്

Credit : Social Media

അല്ലാതെ ഷാംപൂ കാരണം കൊഴിയുന്നത് അല്ല

പഴം കഴിക്കാം, ആരോഗ്യഗുണങ്ങൾ ഇങ്ങനെ

Follow Us on :-