പഴം കഴിക്കാം, ആരോഗ്യഗുണങ്ങൾ ഇങ്ങനെ

മലയാളികൾക്ക് സുലഭമായി ലഭിക്കുന്നതും ധാരാളമായി നമ്മൾ കഴിക്കുന്നതുമായ ഒന്നാണ് പഴം

Pixabay/ webdunia

വിറ്റാമിൻ സി,പൊട്ടാസ്യം,വിറ്റാമിൻ ബി6, ഫൈബറുകൾ എന്നിവ അടങ്ങിയിരിക്കുന്നു

Pixabay/ webdunia

ഫൈബർ ദഹനത്തിന് സഹായിക്കും

Pixabay/ webdunia

അന്നജം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായകം

Pixabay/ webdunia

പൊട്ടാസ്യം കുറഞ്ഞ രക്തസമ്മർദ്ദത്തിനെ സഹായിക്കും

Pixabay/ webdunia

ലോ കലോറി അയതിനാൽ ശരീരഭാരം കുറയ്ക്കാൻ ഉത്തമം

പഴത്തിലുള്ള ട്രിപ്റ്റോഫാൻ സെറോടോണിനായി ശരീരം മാറ്റുന്നു

നമ്മുടെ മൂഡിനെ സ്വാധീനിക്കാൻ ഇതിനാകും

Pixabay/ webdunia

നല്ല ഉറക്കം ലഭിക്കാന്‍ എന്തെല്ലാം ചെയ്യാം

Follow Us on :-