താരൻ വരാനുള്ള കാരണമെന്തെന്ന് അറിയാമോ?

പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് താരൻ

Credit: Freepik

വൃത്തിയില്ലായ്മയാണ് താരം കുമിഞ്ഞുകൂടാൻ കാരണം

പതിവായി ഹെൽമറ്റ് ഉപയോഗിക്കുന്നവരിൽ താരൻ കൂടുതലായി വരും

Credit: Freepik

വരണ്ട തലയോട്ടി ആണെങ്കിലും താരൻ വരും

എണ്ണമയമുള്ള തലയോട്ടിയിൽ സെബം അടിഞ്ഞുകൂടി താരനാകും

Credit: Freepik

ദിവസേന മുടി കഴുകിയില്ലെങ്കിലും പ്രശ്നമാണ്

സമ്മർദ്ദവും ഹോർമോൺ വ്യതിയാനവും ഒരു കാരണമാണ്

കാലാവസ്ഥയിലെ മാറ്റവും പലപ്പോഴും വില്ലനാകും

Credit: Freepik

സാമ്പാര്‍ കഴിക്കാന്‍ മടി കാണിക്കരുത്

Follow Us on :-