സാമ്പാര്‍ കഴിക്കാന്‍ മടി കാണിക്കരുത്
ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ കറിയാണ് സാമ്പാര്‍
Credit: Freepik
സാമ്പാറില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്
സാമ്പാറില്‍ അടങ്ങിയിരിക്കുന്ന പച്ചക്കറികളും ധാന്യങ്ങളും ശരീരത്തിനു ഒട്ടേറെ ഗുണങ്ങള്‍ ചെയ്യും
Credit: Freepik
ഫൈബര്‍ ധാരാളം അടങ്ങിയ കറിയാണ് സാമ്പാര്‍
Credit: Freepik
ഫൈബര്‍, ആന്റി ഓക്സിഡന്റ്സ് എന്നിവ അടങ്ങിയ പച്ചക്കറികളാണ് സാമ്പാറിനായി ഉപയോഗിക്കുക
Credit: Freepik
മുരിങ്ങക്ക, വഴുതനങ്ങ, കാരറ്റ്, വെണ്ടയ്ക്ക, മത്തങ്ങ എന്നിവ ഉറപ്പായും സാമ്പാറില്‍ ഉപയോഗിക്കണം
Credit: Freepik
ഫൈബര്‍ ധാരാളം അടങ്ങിയ സാമ്പാര്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്
Credit: Freepik
അയേണ്‍, സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും സാമ്പാറില്‍ അടങ്ങിയിരിക്കുന്നു
Credit: Freepik
സാമ്പാറിനു ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ധാരാളം വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്
Credit: Freepik
lifestyle
തണ്ണിമത്തനും തൈരും ഉണ്ടോ? കിടിലന്‍ സ്മൂത്തി റെഡി
Follow Us on :-
തണ്ണിമത്തനും തൈരും ഉണ്ടോ? കിടിലന്‍ സ്മൂത്തി റെഡി