കണ്ണിനു താഴെയുള്ള കരുവാളിപ്പ് നിസാരമായി കാണരുത്
മിക്ക ആളുകളുടെയും കണ്ണുകള്‍ക്ക് താഴെ കറുപ്പ് നിറം കണ്ടിട്ടില്ലേ? ഇത് എന്തുകൊണ്ടാണെന്ന് അറിയുമോ?
Credit: Freepik
ഹൈപ്പര്‍ പിഗ്മെന്റേഷന് കാരണമാകുന്ന രക്തക്കുഴലുകള്‍ സങ്കോചിക്കുന്നത് കൊണ്ടാകും ചിലരുടെ കണ്ണുകള്‍ക്ക് ചുറ്റിലും ഇരുണ്ട നിറം
Credit: Freepik
കൃത്യമായി ഉറക്കം ലഭിക്കാത്തവരുടെ കണ്ണുകള്‍ക്ക് താഴെ കറുപ്പ് നിറം വരും
രാത്രി നേരം വൈകി ഉറങ്ങുന്ന ശീലം കണ്ണുകളുടെ ആരോഗ്യത്തിനു ദോഷം ചെയ്യും
Credit: Freepik
ശരീരം കൂടുതല്‍ മെലാനിന്‍ ഉത്പാദിപ്പിക്കുമ്പോഴും കണ്‍തടങ്ങളില്‍ കരുവാളിപ്പ് കാണപ്പെടുന്നു
Credit: Freepik
അനീമിയ രോഗലക്ഷണമായും കണ്ണിനു താഴെ കരുവാളിപ്പ് കാണപ്പെടുന്നു
Credit: Freepik
അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നവര്‍, പുകവലിക്കുന്നവര്‍ എന്നിവരിലും കണ്ണിനു താഴെ ഇരുണ്ട നിറം കാണപ്പെടുന്നു
Credit: Freepik
പാരമ്പര്യമായും ഇത്തരത്തില്‍ കണ്ണിനു താഴെ ഇരുണ്ട നിറം വന്നേക്കാം
Credit: Freepik
വിറ്റാമിന്‍ ബി 12 കുറവുള്ളവരിലും നിര്‍ജലീകരണം ഉള്ളവരില്‍ ഇത് കാണപ്പെട്ടേക്കാം
Credit: Freepik
lifestyle
ദിവസവും 30 മിനിറ്റ് നടത്തം ശീലമാക്കാമോ?, ഗുണങ്ങള്‍ ഒട്ടനവധി
Follow Us on :-
ദിവസവും 30 മിനിറ്റ് നടത്തം ശീലമാക്കാമോ?, ഗുണങ്ങള്‍ ഒട്ടനവധി