ദിവസവും 30 മിനിറ്റ് നടത്തം ശീലമാക്കാമോ?, ഗുണങ്ങള്‍ ഒട്ടനവധി
മൊത്തത്തിലുള്ള ആരോഗ്യത്തിന് നടത്തം പ്രധാനമണെന്ന് വിദഗ്ധര്‍ പറയുന്നു
Freepik, Freepik AI Generated
ദിവസം 30 മിനിറ്റ് നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം
സ്ഥിരമായുള്ള നടത്തം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ഹൃദയത്തിന്റെ ആരോഗ്യത്തിന് പതിവായുള്ള നടത്തം നല്ലതാണ്
Freepik, Freepik AI Generated
കൂടാതെ എല്ലുകളുടെയും പേശികളുടെയും കരുത്ത് മെച്ചപ്പെടുത്തുന്നു
Freepik, Freepik AI Generated
ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുന്നു
Freepik, Freepik AI Generated
ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, നിലവാരമുള്ള ഉറക്കം നല്‍കുന്നു
Freepik, Freepik AI Generated
പേശികളുടെ സഹകരണവും മികച്ചതാക്കുന്നു
Freepik, Freepik AI Generated
lifestyle
കുക്കറിലാണോ ചോറ് വയ്ക്കുന്നത്?
Follow Us on :-
കുക്കറിലാണോ ചോറ് വയ്ക്കുന്നത്?