കഫം കട്ടപിടിച്ചാണോ വരുന്നത്?
സൂക്ഷിച്ചില്ലെങ്കില്‍ വലിയ അപകടത്തിലേക്ക് വരെ എത്തിക്കാവുന്ന അസുഖമാണ് കഫക്കെട്ട്
Credit: Freepik
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ കഫക്കെട്ട് ന്യുമോണിയ ആകും
കഫം കെട്ടി കിടന്ന് അണുബാധ പെരുകാന്‍ കാരണമാകും
Credit: Freepik
ചുമയ്ക്കുമ്പോള്‍ കട്ടിയുള്ള കഫമാണ് പുറത്തുവരുന്നതെങ്കില്‍ ശ്രദ്ധിക്കുക
Credit: Freepik
അണുബാധ തീവ്രമാകുന്നതിന്റെ ലക്ഷണമാണ് കട്ടിയുള്ള കഫം
Credit: Freepik
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂര്‍ച്ഛിക്കുന്നതിന്റെ ലക്ഷണവുമാകാം കഫം കട്ടിയുള്ളതാകുന്നത്
Credit: Freepik
കഫം കട്ടിയുള്ളതാകുന്നതിനൊപ്പം നിറവ്യത്യാസം കൂടി വന്നാല്‍ കൂടുതല്‍ സൂക്ഷിക്കുക
Credit: Freepik
കഫക്കെട്ട് വന്നാല്‍ നിസാരമായി കാണാതെ വൈദ്യസഹായം തേടുക
lifestyle
ചൂടുകാലത്ത് തണ്ണിമത്തനോളം നല്ലത് മറ്റൊന്നില്ല
Follow Us on :-
ചൂടുകാലത്ത് തണ്ണിമത്തനോളം നല്ലത് മറ്റൊന്നില്ല