ചൂടുകാലത്ത് തണ്ണിമത്തനോളം നല്ലത് മറ്റൊന്നില്ല
ധാരാളം ജലാംശമുള്ള ഫലമാണ് തണ്ണീമത്തന്‍
Freepik
തണ്ണിമത്തനിലെ സിട്രുലിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു
Freepik
വൃക്കയുടെ പ്രവര്‍ത്തനത്തിനും തണ്ണിമത്തന്‍ നല്ലതാണ്
Freepik
വിറ്റാമിന്‍ സി,എ, പൊട്ടാസ്യം, കോപ്പര്‍,കാല്‍സ്യം എന്നിവ അടങ്ങിയിരിക്കുന്നു
95 ശതമാനവും ജലാംശമാണ് എന്നതിനാല്‍ വേനലില്‍ ഉത്തമം
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ഇതിലെ സിട്രുലിന്‍ സഹായിക്കുന്നു
Freepik
കുറഞ്ഞ കലോറി മാത്രമുള്ളതിനാല്‍ ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
Freepik
lifestyle
കുഞ്ഞുങ്ങളുടെ തല എവിടെയെങ്കിലും മുട്ടിയാൽ ചെയ്യേണ്ടത് എന്ത്?
Follow Us on :-
കുഞ്ഞുങ്ങളുടെ തല എവിടെയെങ്കിലും മുട്ടിയാൽ ചെയ്യേണ്ടത് എന്ത്?