പ്രമേഹ രോഗികള്‍ ജീവിതശൈലിയില്‍ അതീവ ശ്രദ്ധ ചെലുത്തണം
Credit: Freepikദിവസത്തില്‍ ഒരു നേരമായി പരിമിതപ്പെടുത്തുക. അമിതമായി ചോറ് കഴിക്കാതിരിക്കുക
ഇഡ്ഡലി, ദോശ, പുട്ട് എന്നിവ ഒഴിവാക്കി ഓട്‌സ് ശീലമാക്കുക
ചായ / കാപ്പി എന്നിവ കുറയ്ക്കുക. ഇവയില്‍ ഉപയാഗിക്കുന്ന പഞ്ചസാരയുടെ അളവും
Credit: Freepikപ്രമേഹ രോഗികള്‍ ഭക്ഷണം ഒഴിവാക്കരുത്. പകരം ഭക്ഷണത്തിനായി ടൈം ടേബിള്‍ വയ്ക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിച്ചു ശീലിക്കുക
പ്രമേഹ രോഗികള്‍ക്ക് വ്യായാമം അത്യാവശ്യം. ആഴ്ചയില്‍ 150 മിനിറ്റെങ്കിലും വ്യായാമം ശീലിക്കുക
ഗ്ലൂക്കോസ് മോണിറ്ററിങ് ഉപകരണങ്ങള്‍ കൈയില്‍ കരുതുക. ഇടയ്ക്കിടെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കണം
Credit: Freepikദിവസവും ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക. രാത്രി വൈകി കിടക്കുന്ന ശീലം ഒഴിവാക്കണം