തലച്ചോറിന്റെ ആരോഗ്യം, ഇവ ഡയറ്റില്‍ ചേര്‍ക്കാം
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഡയറ്റ് തലച്ചോറിന് നല്ലതാണ്
Freepik
ബ്ലൂബെറിയിലെ ആന്റി ഓക്‌സിഡന്റുകളും മിനറലുകളും ഓര്‍മശക്തി മെച്ചപ്പെടുത്തുന്നു
Freepik
അവക്കാഡോയിലെ വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നു
Freepik
വിറ്റാമിന്‍ സി സമ്പന്നമായ ഓറഞ്ച്
Freepik
വിറ്റാമിന്‍ കെ ഉയര്‍ന്ന അളവിലുള്ള ബ്രോക്കോളി
വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ വാള്‍നട്ട്, ബദാം എന്നിവ
Freepik
lifestyle
ലിപ്സ്റ്റിക്കിന്റെ സ്ഥിരം ഉപയോഗം നിങ്ങളുടെ ചുണ്ടിന് വിനയാകും
Follow Us on :-
ലിപ്സ്റ്റിക്കിന്റെ സ്ഥിരം ഉപയോഗം നിങ്ങളുടെ ചുണ്ടിന് വിനയാകും