വയറിളക്കം അലട്ടുന്നോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
നമ്മളെ വളരെയധികം അസ്വസ്ഥമാക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ദഹനപ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന വയറിളക്കം
Pixabay
വയറിളക്കമുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്
പാല്‍ ഉത്പന്നങ്ങള്‍: പാല്‍,വെണ്ണ മുതലായവ
അമിതമായി ഗ്യാസ് ഉണ്ടാക്കുന്ന എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍
മധുരം അടങ്ങിയ ഭക്ഷണങ്ങള്‍
Pixabay
ജ്യൂസുകള്‍
Pixabay
കൊഴുപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍
കാബേജ്
ഉള്ളി
Pixabay
ഫൈബര്‍ ധാരാളമടങ്ങിയ ധാന്യങ്ങള്‍
Pixabay
ചായ, കാപ്പി
Pixabay
മദ്യം
Pixabay
lifestyle
ഉറങ്ങുമ്പോള്‍ അമിതമായി വിയര്‍ക്കാറുണ്ടോ? കാരണങ്ങള്‍ ഇവയാകാം
Follow Us on :-
ഉറങ്ങുമ്പോള്‍ അമിതമായി വിയര്‍ക്കാറുണ്ടോ? കാരണങ്ങള്‍ ഇവയാകാം