കക്ഷം ഷേവ് ചെയ്യേണ്ടത് ഇങ്ങനെ

വിയര്‍പ്പ് നാറ്റം ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ കക്ഷം ഷേവ് ചെയ്യണം

Credit: Freepik

കുളിക്കുന്നതിനൊപ്പം കക്ഷം വൃത്തിയാക്കുന്നതാണ് നല്ലത്

നന്നായി വെള്ളം കൊണ്ട് കഴുകിയ ശേഷം വേണം കക്ഷം ഷേവ് ചെയ്യാന്‍

Credit: Freepik

ഷേവിങ് ക്രീം, ജെല്‍ എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്

Credit: Freepik

കൈകള്‍ പരമാവധി മുകളിലേക്ക് ഉയര്‍ത്തിപിടിച്ചു വേണം കക്ഷം ഷേവ് ചെയ്യാന്‍

Credit: Freepik

വൃത്തിയുള്ളതും മൂര്‍ച്ഛയുള്ളതുമായ റേസര്‍ ഉപയോഗിക്കണം

Credit: Freepik

വളരെ ബലം നല്‍കി കക്ഷം ഷേവ് ചെയ്യുന്നത് ഒഴിവാക്കുക

Credit: Freepik

ആദ്യം കത്രിക കൊണ്ട് മുടി വെട്ടിയ ശേഷം വേണം റേസര്‍ ഉപയോഗിക്കാന്‍

Credit: Freepik

ഷേവ് ചെയ്ത ശേഷം ഏതാനും മിനിറ്റുകള്‍ കഴിഞ്ഞ് മാത്രം മോയ്‌സ്ചറൈസര്‍, ആഫ്റ്റര്‍ ഷേവ് എന്നിവ പുരട്ടുക

Credit: Freepik

വൈകുന്നേരം മനസ്സിന് ശാന്തിയും ആരോഗ്യവും നൽകുന്ന 5 ശീലങ്ങൾ

Follow Us on :-