ഇലക്ട്രോലൈറ്റ്സ് അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് അറിയാമോ?
ശരീരത്തെ ഹൈഡ്രേറ്റഡാക്കി വെയ്ക്കാനും മിനറലുകൾ നിലനിർത്താനും ഇലക്ട്രോലൈറ്റുകൾ ആവശ്യമാണ്
Freepik
പഴത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു
നട്ട്സ്- വിത്തിനങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ മഗ്നീഷ്യവും കാൽസ്യവും അടങ്ങിയിരിക്കുന്നു
Freepik
ചീരയിൽ പൊട്ടാസ്യം,മഗ്നീഷ്യം ,കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു
Freepik
തൈരിലെ കാൽസ്യം,പൊട്ടാസ്യം എന്നിവ എല്ലിനും പേശികൾക്കും നല്ലതാണ്
Freepik
അവക്കാഡോ ഇലക്ട്രോലൈറ്റുകളുടെ നല്ല സ്രോതസ്സാണ്
Freepik
lifestyle
നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?
Follow Us on :-
നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?