നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

യൂറിക് ആസിഡ് ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമോ?

Credit: Freepik

രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോഴാണ് പ്രശ്നം

കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് വൃക്കകളെ ബാധിക്കും

ഉയർന്ന യൂറിക് ആസിഡ് നിങ്ങളുടെ സന്ധികളിൽ ചെറിയ ക്രിസ്റ്റലുകൾ ഉണ്ടാക്കും

Credit: Freepik

ഇത് നീർക്കെട്ടിന് കാരണമാകും

സന്ധികളിൽ വേദന, ഇറുക്കം, ചെറിയ നീർക്കെട്ട് എന്നിവയാണ് ലക്ഷണം

പലപ്പോഴും കാൽവിരലുകളിലാണ് ഇത് ആദ്യം അനുഭവപ്പെടുന്നത്

Credit: Freepik

പാദത്തിൽ നല്ല വേദനയുണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടുക

Credit: Freepik

ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതു ഒരു ലക്ഷണമാണ്

മൂത്രത്തിന് ദുർഗന്ധം, മൂത്രത്തിൽ രക്തം എന്നിവ കണ്ടാൽ ശ്രദ്ധിക്കണം

Credit: Freepik

ചോറുണ്ടാലും കരള്‍ രോഗമോ?

Follow Us on :-