ചോറിന് നല്ലത് ഈ അരി !
മലയാളികളുടെ പതിവ് ഭക്ഷണമാണ് ചോറ്
Twitter
ഏറെ ആരോഗ്യഗുണങ്ങളുള്ള ചോറിന് അതേപോലെ തന്നെ ചില ദോഷങ്ങളും ഉണ്ട്
അമിതമായി ചോറ് കഴിച്ചാല്‍ അത് പ്രമേഹത്തിനും അമിത ഭാരത്തിനും കാരണമാകും
Twitter
ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അരി തിരഞ്ഞെടുക്കുന്നതിലാണ്
Twitter
പോളിഷ് ചെയ്യാത്ത അരിയാണ് ചോറിനായി എപ്പോഴും തിരഞ്ഞെടുക്കേണ്ടത്
Twitter
തവിട് കൂടുതലുള്ള അരിയില്‍ ഫൈബറിന്റെ അളവ് കൂടുതലാണ്
Twitter
വൈറ്റമിന്‍ ബിയുടെ ഉറവിടമാണ് പോളിഷ് ചെയ്യാത്ത അരി
ഫോലിക് ആസിഡ്, സെലേനിയം, മഗ്‌നീഷ്യം എന്നിവയുടെ അളവും പോളിഷ് ചെയ്യാത്ത അരിയില്‍ കൂടുതലാണ്
Twitter
പോളിഷ് ചെയ്യാത്ത അരി ക്യാന്‍സറിനെതിരെ പ്രതിരോധം തീര്‍ക്കുമെന്നും പഠനങ്ങളുണ്ട്
Twitter
lifestyle
മൂന്ന് നേരം ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടോ?
Follow Us on :-
മൂന്ന് നേരം ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടോ?