ഉറങ്ങുമ്പോള്‍ മുഖം മൂടാറുണ്ടോ? നന്നല്ല

പുതപ്പുകൊണ്ട് മുഖം വരെ മൂടി കിടക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും

Credit: Freepik

എന്നാല്‍ ഒരു കാരണവശാലും മുഖവും തലയും പൂര്‍ണമായി മൂടി കിടന്നുറങ്ങരുത്

മുഖം മൂടി കിടക്കുമ്പോള്‍ ശ്വസന സംവിധാനത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു

Credit: Freepik

കുട്ടികളിലാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതലായി കാണപ്പെടുക

Credit: Freepik

ഓക്‌സിജന്‍ സ്വീകരിക്കുന്നതിന്റെയും കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നതിന്റെയും സഞ്ചാര പദത്തില്‍ തടസം അനുഭവപ്പെടും

Credit: Freepik

ഇത് കാര്‍ബണ്‍ ഡയോക്‌സൈഡ് മുഖത്തിനു ചുറ്റും തങ്ങി നില്‍ക്കുന്നതിനു കാരണമാകുന്നു

Credit: Freepik

പുതപ്പ് കൊണ്ട് തുടര്‍ച്ചയായി മുഖം മൂടുന്നത് അലര്‍ജി പ്രശ്‌നങ്ങളിലേക്കും നയിക്കും

Credit: Freepik

പുതപ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലങ്ങള്‍ മൂക്കിലേക്കും വായിലേക്കും അതിവേഗം പ്രവേശിക്കും

Credit: Freepik

സ്ട്രെസ് കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Follow Us on :-