ദിവസവും ബിയര്‍ കുടിക്കുന്നവരാണോ? നിര്‍ത്തിക്കോ

ഒന്നോ രണ്ടോ ബിയര്‍ കുടിക്കുന്നത് ശരീരത്തിനു വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെന്നാണ് പലരും കരുതുന്നത്

Credit: Freepik

എന്നാല്‍ മദ്യം പോലെ തന്നെ അങ്ങേയറ്റം അപകടകാരിയാണ് ബിയറും

അമിതമായി ബിയര്‍ കുടിക്കുന്നവരില്‍ ലിവര്‍ സിറോസിസ് പോലുള്ള ഗുരുതര കരള്‍ രോഗങ്ങള്‍ക്കു സാധ്യതയുണ്ട്

Credit: Freepik

കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് കൂടുതല്‍ ആയതിനാല്‍ ബിയര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും

Credit: Freepik

പ്രമേഹ രോഗികള്‍ ബിയര്‍ കഴിവതും പൂര്‍ണമായി ഒഴിവാക്കുക

Credit: Freepik

ധാരാളം കലോറി അടങ്ങിയതിനാല്‍ ബിയര്‍ പൊണ്ണത്തടിക്ക് കാരണമാകുന്നു

Credit: Freepik

സ്ഥിരം ബിയര്‍ കുടിക്കുന്നവര്‍ക്ക് കുടവയര്‍ ഉറപ്പാണ്

ബിയറില്‍ ചെറിയ തോതില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ട്

Credit: Freepik

ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് കൂടിയാല്‍ കരള്‍ അപകടനിലയിലേക്ക് എത്തും

Credit: Freepik

കനത്ത ചൂടിൽ മനസും ശരീരവും തണുപ്പിക്കാൻ ഇതാ നല്ല കിടിലൻ പഴച്ചാറുകൾ

Follow Us on :-