കനത്ത ചൂടിൽ മനസും ശരീരവും തണുപ്പിക്കാൻ ഇതാ നല്ല കിടിലൻ പഴച്ചാറുകൾ

ചൂട് കാലത്ത് നിർജലീകരണം തടയുന്ന പഴച്ചാറുകൾ

Credit: Freepik

ചർമത്തെ ശുദ്ധിയാക്കാനും പി.എച്ച്​ ലെവൽ നിയന്ത്രിക്കാനും നാരങ്ങാ ജ്യൂസ് കേമം

Credit: Freepik

ഉയർന്ന കലോറിയുള്ള തണ്ണിമത്തൻ ശരീരത്തിൽ ജലാംശം നിലനിർത്തും

Credit: Freepik

വൈറ്റമിനുകളും മിനറൽസും ധാരാളമടങ്ങിയ മാമ്പഴച്ചാറ് വേനലിൽ ഉത്തമം

Credit: Freepik

ഹൃദയത്തിന് ആരോഗ്യം നൽകുന്ന ഓറഞ്ച് ഒരു വേനൽക്കാല ജ്യൂസ് ആണ്

Credit: Freepik

പപ്പായ ജ്യൂസ് വേനൽക്കാലത്ത് മികച്ചതാണ്

മുന്തിരി ജ്യൂസിലും ജലാംശം കൂടുതൽ ഉണ്ട്

നെല്ലിക്കയിൽ 87% ത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്

Credit: Freepik

പൊടി അലര്‍ജിയുണ്ടോ ?, ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

Follow Us on :-