ഈ ചൂടത്ത് കോഴിയിറച്ചി അധികം വേണ്ട !

ശരീരത്തെ കൂടുതല്‍ ചൂടാക്കുന്ന ഭക്ഷണവിഭവങ്ങള്‍ പരമാവധി ഒഴിവാക്കണം. അതില്‍ ഒന്നാണ് കോഴിയിറച്ചി

Credit : Social Media

ചൂടുകാലത്ത് വളരെ മിതമായ തോതില്‍ മാത്രമേ കോഴിയിറച്ചി കഴിക്കാവൂ

ചൂട് കൂടുതലുള്ള മാംസമാണ് കോഴിയിറച്ചി

Credit : Social Media

അതുകൊണ്ട് കോഴിയിറച്ചി അകത്തേക്ക് എത്തിയാല്‍ അത് ശരീരത്തിന്റെ താപനില വര്‍ധിപ്പിക്കും

Credit : Social Media

ചൂടുകാലത്ത് ചിക്കന്‍ കഴിക്കുന്നത് കുറയ്ക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്

Credit : Social Media

ചിക്കന്‍ കഴിക്കുകയാണെങ്കില്‍ തന്നെ അധികം മസാലകള്‍ ചേര്‍ത്ത് പൊരിച്ചെടുക്കരുത്

Credit : Social Media

ചിക്കന്‍ കഴിക്കുന്നതിനൊപ്പം ധാരാളം പച്ചക്കറികളും ഫ്രൂട്ട്‌സും ശീലമാക്കുക

Credit : Social Media

ചുവന്നുള്ളി ധാരാളം കഴിച്ചോ ! ഗുണങ്ങള്‍ ഒരുപാട്

Follow Us on :-