ചുവന്നുള്ളി ധാരാളം കഴിച്ചോ ! ഗുണങ്ങള്‍ ഒരുപാട്

ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് ചെറിയുള്ളി അഥവാ ചുവന്നുള്ളി

Credit : Social Media

നൂറ് ഗ്രാം സവാളയിലെ കലോറി 40 ആണെങ്കില്‍ നൂറ് ഗ്രാം ചെറിയ ഉള്ളിയില്‍ അത് 72 ആണ്

Credit : Social Media

സവാളയിലെ പ്രോട്ടീന്‍ 1.1 ഗ്രാം മാത്രമാണ്. ചുവന്നുള്ളില്‍ അത് 2.5 ഗ്രാം ഉണ്ട്

Credit : Social Media

സവാളയേക്കാള്‍ ഫൈബറിന്റെ അളവ് ചുവന്നുള്ളിയില്‍ കൂടുതലാണ്

Credit : Social Media

അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയെല്ലാം കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്നുള്ളിയില്‍ തന്നെ

Credit : Social Media

ചുവന്നുള്ളില്‍ ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്

ഹൃദയത്തിന്റെ ആരോഗ്യത്തിനും എല്ലുകള്‍ ബലപ്പെടാനും ചുവന്നുള്ളി നല്ലതാണ്

Credit : Social Media

ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ചുവന്നുള്ളി ബാക്ടീരിയയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നു

Credit : Social Media

ഒരു ഗ്ലാസ് പെപ്‌സിയിലും കോളയിലും 20 സ്പൂണ്‍ പഞ്ചസാര !

Follow Us on :-