യൂസ്ഡ് കോണ്ടം ടോയ്‌ലറ്റിലിട്ട് ഫ്ലഷ് അടിക്കരുത്

ഉപയോഗിച്ച കോണ്ടം എന്താണ് ചെയ്യേണ്ടത്?

Credit: Freepik

ഉപയോഗിച്ച കോണ്ടം അശ്രദ്ധമായി ഉപേക്ഷിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കും

Credit: Freepik

കോണ്ടം നശിക്കാൻ വർഷങ്ങളെടുക്കും

ഉപയോഗിച്ച കോണ്ടം പൊതിഞ്ഞ് അടച്ച ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുക

ബീജം പുറത്തേക്ക് ഒഴുകാതിരിക്കാനായി തുറന്നിരിക്കുന്ന അറ്റം എപ്പോഴും കെട്ടടണം

Credit: Freepik

തുറസായ സ്ഥലങ്ങളിൽ കോണ്ടം ഒരിക്കലും ഉപേക്ഷിക്കരുത്

കോണ്ടം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യുന്നത് ഒരിക്കലും നല്ല ആശയമല്ല

കോണ്ടം വെള്ളത്തിൽ ലയിക്കുന്നില്ല

Credit: Freepik

കോണ്ടം കുടുങ്ങി പ്ലംബിങ് തകരാറുകൾക്ക് കാരണമാകും

Credit: Freepik

ബീറ്റ്‌റൂട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍

Follow Us on :-