ക്ലോസറ്റ് ലിഡ് തുറക്കേണ്ടത് കാലുകൊണ്ട്

ചെറിയൊരു അശ്രദ്ധ മതി ടോയ്‌ലറ്റുകളില്‍ നിന്ന് രോഗം പകരാന്‍

Credit: Freepik

അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കൈ ഉപയോഗിച്ച് ക്ലോസറ്റ് ലിഡ് തുറക്കുന്നതും അടയ്ക്കുന്നതും

Credit: Freepik

ക്ലോസറ്റ് ലിഡ് തുറക്കേണ്ടത് കാലുകൊണ്ടാണ്

പുറത്തെ ടോയ്‌ലറ്റ് ആണെങ്കിലും വീട്ടിലെ ടോയ്‌ലറ്റ് ആണെങ്കിലും ഇത് ശ്രദ്ധിക്കുക

കാലുകൊണ്ട് തുറക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് കൈ കൊണ്ട് തുറക്കുക

Credit: Freepik

ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോള്‍ ക്ലോസറ്റ് ലിഡ് ലിക്വിഡ് ഉപയോഗിച്ച് കഴുകാന്‍ ശ്രദ്ധിക്കണം

Credit: Freepik

ക്ലോസറ്റ് ലിഡില്‍ ഇടയ്ക്കിടെ ഡെറ്റോളോ അണുനാശിനികളോ തളിക്കുക

Credit: Freepik

കോമണ്‍ ക്ലോസറ്റ് ഉപയോഗിക്കുമ്പോള്‍ ലിഡില്‍ നേരിട്ട് ഇരിക്കുന്നത് ഒഴിവാക്കുക

Credit: Freepik

കോമണ്‍ ക്ലോസറ്റുകളില്‍ ലിഡ് വെള്ളമൊഴിച്ച് വൃത്തിയാക്കിയ ശേഷമേ ഇരിക്കാവൂ

Credit: Freepik

പീരിയഡ്‌സ് ദിവസങ്ങളിലെ വേദന കുറയ്ക്കാന്‍ പൈനാപ്പിള്‍

Follow Us on :-