മീന്‍ അധികം മൊരിയാന്‍ അനുവദിക്കരുത്
മീന്‍ പൊരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
Credit: Freepik
പൊരിക്കുന്നതിന് മുന്‍പ് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഫിഷ് മസാല എന്നിവ ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കണം
Credit: Freepik
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാ നീര് എന്നിവ കൂടി ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കുന്നത് കൂടുതല്‍ നല്ലത്.
Credit: Freepik
ചുരുങ്ങിയത് 30 മിനിറ്റെങ്കിലും ഇങ്ങനെ പുരട്ടി വയ്ക്കുന്നത് മീനിന്റെ രുചി വര്‍ധിപ്പിക്കും
Credit: Freepik
പൊരിക്കാനെടുക്കുന്ന മീന്‍ കഷ്ണത്തില്‍ കത്തി കൊണ്ട് വരയുകയും അതിനുള്ളിലേക്ക് മസാല തേച്ച് പിടിപ്പിക്കുകയും വേണം
Credit: Freepik
മീന്‍ പൊരിക്കാന്‍ ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവയാണ് നല്ലത്
Credit: Freepik
മസാല തേച്ച് കൂടുതല്‍ സമയം പുരട്ടിവയ്ക്കുന്നുണ്ടെങ്കില്‍ അല്‍പ്പം വിനാഗിരി ചേര്‍ക്കാവുന്നതാണ്
Credit: Freepik
മീന്‍ വെളിച്ചെണ്ണയിലേക്ക് ഇട്ട ശേഷം ഏതാനും സെക്കന്‍ഡുകള്‍ മൂടി വയ്ക്കുന്നത് പെട്ടന്ന് വേവാന്‍ സഹായിക്കും
Credit: Freepik
കൂടുതല്‍ സമയം മീന്‍ എണ്ണയില്‍ കിടന്നാല്‍ അത് വലിച്ചെടുക്കുന്ന കൊഴുപ്പിന്റെ അളവും കൂടും
Credit: Freepik
lifestyle
മലബന്ധം തടയുന്നതിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Follow Us on :-
മലബന്ധം തടയുന്നതിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം