നിങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയം പറയൂ !
ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണം. ഒരു കാരണവശാലും ഉച്ചഭക്ഷണം ഒഴിവാക്കരുത്
Credit : Social Media
തടി കുറയ്ക്കാനാണെന്നും പറഞ്ഞ് ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യും
Credit : Social Media
ഉച്ചയൂണിന് ഏറ്റവും അനുയോജ്യമായ സമയം 12 മണിക്കും ഒരു മണിക്കും ഇടയില്‍ ആണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു
Credit : Social Media
പ്രഭാതഭക്ഷണവും ഉച്ചഭക്ഷണയും തമ്മില്‍ ഏകദേശം നാലു മണിക്കൂറിന്റെ ഇടവേള ഉണ്ടായിരിക്കണം
Credit : Social Media
ഉച്ചഭക്ഷണം ഒഴിവാക്കുന്നവരില്‍ അസിഡിറ്റിക്ക് സാധ്യതയുണ്ട്
Credit : Social Media
ഉച്ചഭക്ഷണം സ്ഥിരമായി ഒഴിവാക്കിയാല്‍ തലവേദനയ്ക്കു കാരണമാകും
Credit : Social Media
പ്രമേഹ രോഗികള്‍ ഒരു കാരണവശാലും ഉച്ചഭക്ഷണം ഒഴിവാക്കരുത്
Credit : Social Media
ഉച്ചഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ പച്ചക്കറികളും, 80-100 ഗ്രാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുക
Credit : Social Media
lifestyle
ചോളം കഴിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ആരോഗ്യഗുണങ്ങള്‍
Follow Us on :-
ചോളം കഴിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ആരോഗ്യഗുണങ്ങള്‍