ചോളം കഴിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ആരോഗ്യഗുണങ്ങള്‍

ഹൃദയത്തിന്റെ ആരോഗ്യത്തിനടക്കം നിരവധി ഗുണങ്ങള്‍ നല്‍കുന്ന ഭക്ഷണമാണ് ചോളം, ആഹാരത്തില്‍ ചോളം ഉള്‍പ്പെടുത്തുന്നതിന്റെ ഗുണങ്ങള്‍

Pixabay/ webdunia

ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ മലബന്ധത്തിന് പരിഹാരം

എല്ലുകളുടെ ബലത്തിന് ആവശ്യമായ ലവണങ്ങള്‍, ധാതുക്കള്‍ എന്നിവയുടെ സാന്നിധ്യം

Pixabay/ webdunia

കിഡ്‌നിയുടെ ആരോഗ്യത്തിന് ചോളം ഉത്തമമാണ്

Pixabay/ webdunia

ചോളത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നു, വിളര്‍ച്ചയ്ക്ക് പരിഹാരം

Pixabay/ webdunia

രക്തകോശങ്ങളിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു, ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലത്

Pixabay/ webdunia

മുടിയുടെ ആരോഗ്യത്തിന് നല്ലത്

പല്ലുകളില്‍ മഞ്ഞനിറം വരാനുള്ള കാരണങ്ങള്‍

Follow Us on :-