സോപ്പ് ഉപയോഗിച്ചാണോ മുഖം വൃത്തിയാക്കുന്നത്; നല്ല ശീലമല്ല
ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് കൊണ്ട് മുഖവും കഴുകുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും
Twitter
എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. മുഖത്തെ ചര്‍മ്മവും ശരീരത്തിലെ മറ്റ് ചര്‍മ്മ ഭാഗങ്ങളും വളരെ വ്യത്യസ്തമാണ്
അതുകൊണ്ട് തന്നെ ശരീരം വൃത്തിയാക്കുന്ന പോലെ സാധാരണ സോപ്പ് ഉപയോഗിച്ച് മുഖം വൃത്തിയാക്കരുത്
Twitter
സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ ചുളിവുകളുള്ളതാക്കുന്നു
Twitter
സോപ്പില്‍ അടങ്ങിയിരിക്കുന്ന കഠിനമായ രാസവസ്തുക്കള്‍ ശരീരത്തെ ശുദ്ധീകരിക്കുമെങ്കിലും മുഖത്തെ ശുദ്ധീകരിക്കില്ല
Twitter
സോപ്പിന്റെ ഉപയോഗം മുഖത്തെ മങ്ങിയതും ഇരുണ്ടതും ആക്കുന്നു
Twitter
നിങ്ങളുടെ മുഖത്ത് ഒന്നിലധികം സുഷിരങ്ങളുണ്ട്. ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ അതില്‍ പാടുകള്‍, മുഖക്കുരു എന്നിവയ്ക്ക് സാധ്യതയുണ്ട്
Twitter
സോപ്പില്‍ സോഡിയം സള്‍ഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ ചര്‍മ്മത്തിനു ഗുണകരമല്ല
Twitter
കോസ്റ്റിക് സോഡ, മൃഗക്കൊഴുപ്പ് തുടങ്ങിയവയെല്ലാം സോപ്പില്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുഖചര്‍മ്മത്തിനു ഇത് ദോഷം ചെയ്യും
Twitter
സ്ഥിരമായി സോപ്പ് ഉപയോഗിക്കുന്നവരുടെ മുഖം വളരെ വരണ്ടതായി കാണപ്പെടുന്നു
Twitter
lifestyle
നാരങ്ങാ സോഡ പതിവായി കുടിക്കരുത് ! ദോഷങ്ങള്‍
Follow Us on :-
നാരങ്ങാ സോഡ പതിവായി കുടിക്കരുത് ! ദോഷങ്ങള്‍