ഈ ചീര്‍പ്പ് കൊണ്ട് മുടി ചീകരുത്

മുടി ചീകാന്‍ ഉപയോഗിക്കുന്ന ചീര്‍പ്പ് തോന്നിയ പോലെ തിരഞ്ഞെടുക്കരുത്

Credit: Freepik

കൂര്‍ത്ത അഗ്രമുള്ള ചീര്‍പ്പ് സ്ഥിരമായി ഉപയോഗിച്ചാല്‍ മുടി കൊഴിയും

മാത്രമല്ല കൂര്‍ത്ത അഗ്രമുള്ള ചീര്‍പ്പ് തലയോട്ടിക്കും ദോഷമാണ്

Credit: Freepik

മുടി കൊഴിച്ചില്‍ ഇല്ലെങ്കിലും കൂര്‍ത്ത അഗ്രമുള്ള ചീര്‍പ്പ് ഉപയോഗിച്ചാല്‍ മുടി പൊട്ടിപോകാന്‍ സാധ്യതയുണ്ട്

Credit: Freepik

മരം കൊണ്ടുള്ള മൃദുവായ ചീര്‍പ്പുകള്‍ മുടിക്ക് നല്ലതാണ്

Credit: Freepik

മുടി ചീകുമ്പോള്‍ ചീര്‍പ്പ് കൊണ്ട് തലയോട്ടിയില്‍ അധികം ബലം നല്‍കരുത്

Credit: Freepik

കുളി കഴിഞ്ഞ ഉടനെ ചീര്‍പ്പ് ഉപയോഗിച്ച് മുടി ചീകുന്നത് ഒഴിവാക്കുക

Credit: Freepik

ചീര്‍പ്പിന്റെ അഗ്രം റൗണ്ട് ആകൃതിയിലാണെങ്കില്‍ കൂടുതല്‍ ഗുണം ചെയ്യും

Credit: Freepik

ഒരുപാട് സമയം മുടി ചീകുന്നതും നന്നല്ല

ഉള്ളി അരിയുമ്പോള്‍ കണ്ണീര് വരുന്ന പ്രശ്‌നമുണ്ടോ ? ഈ ടിപ്പുകള്‍ പരീക്ഷിച്ചു നോക്കൂ

Follow Us on :-