കുളി കഴിഞ്ഞ് തലയില്‍ എണ്ണ തേയ്ക്കാറുണ്ടോ? ചെയ്യരുത്
കുളി കഴിഞ്ഞ് എണ്ണ തേയ്ക്കുന്നത് മുടിക്ക് നല്ലതല്ല
Credit: Freepik
കുളി കഴിഞ്ഞ് എണ്ണ തേച്ച് പുറത്തിറങ്ങിയാല്‍ നിങ്ങളുടെ മുടിയില്‍ അഴുക്കും പൊടിപടലങ്ങളും അതിവേഗം പറ്റിപ്പിടിക്കും
Credit: Freepik
കുളിക്കുന്നതിനു മുന്‍പ് മണിക്കൂറുകളോളം മുടിയില്‍ എണ്ണ തേച്ചുവയ്ക്കുന്നതും നല്ലതല്ല
Credit: Freepik
മുടിയില്‍ കൂടുതല്‍ സമയം എണ്ണ തേച്ചുപിടിപ്പിച്ചാല്‍ അത് പൊടിയും മാലിന്യങ്ങളും ആകര്‍ഷിക്കും
Credit: Freepik
കുളിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് എണ്ണ തേയ്ക്കുകയും മുടി നന്നായി മസാജ് ചെയ്യുകയുമാണ് നല്ലത്
Credit: Freepik
മുടിയിലും തലയോട്ടിയിലും എണ്ണമയം കൂടുതല്‍ ഉള്ളവര്‍ അമിതമായി എണ്ണ തേയ്ക്കരുത്
Credit: Freepik
എണ്ണ തേച്ചു കുളിച്ച ശേഷം മുടി വളരെ ഇറുക്കി കെട്ടിവയ്ക്കുന്നത് ഒഴിവാക്കണം
Credit: Freepik
കുളി കഴിഞ്ഞ് എണ്ണ തേയ്ക്കുന്നത് മുടി പൊട്ടാന്‍ കാരണമാകും
Credit: Freepik
lifestyle
കൈകള്‍ കൊണ്ട് മൂക്കില്‍ തൊടാറുണ്ടോ?
Follow Us on :-
കൈകള്‍ കൊണ്ട് മൂക്കില്‍ തൊടാറുണ്ടോ?