കൂര്‍ത്ത മുനകളുള്ള ചീര്‍പ്പ് ഉപയോഗിക്കരുത്, പ്രത്യേകിച്ച് സ്ത്രീകള്‍
ഒരു കാരണവശാലും കട്ടിയും മൂര്‍ച്ഛയുമുള്ള ചീര്‍പ്പ് കൊണ്ട് മുടി ചീകരുത്
Credit: Freepik
സോഫ്റ്റ് ചീര്‍പ്പുകളാണ് മുടിക്ക് നല്ലത്
Credit: Freepik
മൂര്‍ച്ഛയുള്ള ചീര്‍പ്പ് കൊണ്ട് ചീകുമ്പോള്‍ മുടി പൊട്ടി പോകാന്‍ സാധ്യതയുണ്ട്
Credit: Freepik
കുളിച്ച ഉടനോ നന്നായി എണ്ണ തേച്ച ശേഷമോ മൂര്‍ച്ഛയുള്ള ചീര്‍പ്പ് ഉപയോഗിച്ചാല്‍ മുടി അതിവേഗം നഷ്ടമാകും
Credit: Freepik
നനഞ്ഞിരിക്കുന്ന അവസ്ഥയില്‍ നിങ്ങളുടെ മുടി അതീവ ദുര്‍ബലമായിരിക്കും
Credit: Freepik
ഈ സമയത്ത് കൂര്‍ത്ത മുനകള്‍ ഉള്ള ചീര്‍പ്പ് മുടിയിഴകള്‍ക്കിടയില്‍ എത്തിയാല്‍ അത് മുടി പൊട്ടിപ്പോകാന്‍ കാരണമാകും
Credit: Freepik
മുടി ചീകുന്നുണ്ടെങ്കില്‍ കുളിച്ച ശേഷം നന്നായി ഉണങ്ങിയിട്ടേ അത് ചെയ്യാവൂ
Credit: Freepik
പല്ലുകള്‍ തമ്മില്‍ കൂടുതല്‍ അകലം ഉള്ള ചീര്‍പ്പുകള്‍ വേണം മുടിയില്‍ ഉപയോഗിക്കാന്‍
Credit: Freepik
എല്ലാ തരത്തിലുമുള്ള മുടിയില്‍ സോഫ്റ്റ് ചീര്‍പ്പ് ഉപയോഗിക്കാവുന്നതാണ്
Credit: Freepik
മാത്രമല്ല സോഫ്റ്റ് ചീര്‍പ്പ് ഉപയോഗിക്കുന്നത് തലയോട്ടിയിലെ രക്തയോട്ടത്തിനും ഗുണം ചെയ്യും
Credit: Freepik
lifestyle
പച്ചമീന്‍ അതേപോലെ ഫ്രിഡ്ജില്‍ വെയ്ക്കരുത്, ശ്രദ്ധിക്കണം
Follow Us on :-
പച്ചമീന്‍ അതേപോലെ ഫ്രിഡ്ജില്‍ വെയ്ക്കരുത്, ശ്രദ്ധിക്കണം