ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി ആളെക്കൊല്ലും

അരളി എത്ര വിഷമുള്ള പൂവാണെന്ന് അറിയാമോ?

Credit : Pixabay

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വരെ വിഷാംശമുണ്ട്

അരളിയുടെ ഏറ്റവും വിഷാംശം അടങ്ങിയ ഭാഗം വേരാണ്

ഇതിൽ ഡിജിറ്റാലിസ് ഗ്ലൈക്കോസൈഡ് എന്ന രാസപദാർത്ഥം അടങ്ങിയിരിക്കുന്നു

Credit : Pixabay

ഈ വിഷാംശം മനുഷ്യരിൽ ഹൃദയാഘാതം ഉണ്ടാക്കും

ഓലിയാൻഡർ എന്ന വിഷാംശവും അരളിയിലുണ്ട്

എന്തെങ്കിലും ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ തേടുക

Credit : Pixabay

രാത്രി ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ആക്കാറില്ലേ? പ്രശ്നമാണ്!

Follow Us on :-