രാത്രി ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ആക്കാറില്ലേ? പ്രശ്നമാണ്!
ലൈറ്റിന്റെ വെളിച്ചത്തിൽ ഉറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്...
Credit: Freepik
നല്ല ഉറക്കം ലഭിക്കണമെങ്കിൽ മുറിയിൽ വെളിച്ചമുണ്ടാകാൻ പാടില്ല
രാത്രി ബ്രൈറ്റ് ലൈറ്റുകളുടെ ഉപയോഗം ഹൃദയാഘാതം ഉണ്ടാക്കും
വെളിച്ചത്തിൽ ഉറങ്ങിയാൽ ഉയർന്ന രക്തസമ്മർദം ഉണ്ടാകും
ശരീരവീക്കം, വർധിച്ച ഹൃദയമിടിപ്പ് പോലുള്ള ലക്ഷണങ്ങൾക്കും കാരണമാകുന്നു
Credit: Freepik
ഇത് ക്രമേണ ഹൃദ്രോഗങ്ങളിലേക്ക് നയിക്കാം
ആവശ്യത്തിലധികം വെളിച്ചം നമ്മെ മാനസികവും ശാരീരികവുമായും ബാധിക്കുന്നു
Credit: Freepik
lifestyle
അച്ചാർ അത്ര പ്രശ്‌നക്കാരനല്ല; മിതമായി കഴിച്ചാൽ ഗുണങ്ങളേറെ
Follow Us on :-
അച്ചാർ അത്ര പ്രശ്‌നക്കാരനല്ല; മിതമായി കഴിച്ചാൽ ഗുണങ്ങളേറെ