ബുദ്ധിവികാസത്തിനും എല്ലുകളുടെ വളർച്ചയ്ക്കും സൂര്യകാന്തി വിത്തുകൾ!
സൂര്യകാന്തി വിത്തുകൾ ആരോഗ്യത്തിന് ഗുണകരമാകുന്നതെങ്ങനെയെന്ന് അറിയാമോ?
Credit: Freepik
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കും
Credit: Freepik
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം തുടങ്ങിയവ അടങ്ങിയിരിക്കുന്നു
ചർമ്മത്തിന് തിളക്കം നൽകുന്നു
Credit: Freepik
വിറ്റാമിൻ ഇ അടങ്ങിയ സൂര്യകാന്തി വിത്തുകൾ ചർമ്മത്തെ യുവത്വത്തോടെ നിലനിർത്തും
Credit: Freepik
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
സൂര്യകാന്തി വിത്തുകൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമം
lifestyle
ബ്ലഡ് ഷുഗർ ഉയരാതെ നോക്കാൻ ഈ പച്ചക്കറികൾ
Follow Us on :-
ബ്ലഡ് ഷുഗർ ഉയരാതെ നോക്കാൻ ഈ പച്ചക്കറികൾ