ബ്ലഡ് ഷുഗർ ഉയരാതെ നോക്കാൻ ഈ പച്ചക്കറികൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ ഈ പച്ചക്കറികള്‍ ഡയറ്റില്‍ ചേര്‍ക്കാം

Freepik

ചീര: നാരുകള്‍ ധാരാളമുള്ള ചീരയില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണ്

മുരിങ്ങയില: ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയിരിക്കുന്നു

Freepik

ബ്രോക്കോളിയില്‍ കാര്‍ബോ ഹൈഡ്രെറ്റ് കുറവായതിനാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

ബെല്‍ പെപ്പറില്‍ ജി ഐ കുറവാണ്

Freepik

പാവയ്ക്ക രക്തത്തിലെ പഞ്ചസാര ഉയരാതെ കാക്കുന്നു

Freepik

ഫൈബറും ജലാംശവും ധാരാളമുള്ള വെള്ളരിക്കയും ഡയറ്റില്‍ ഭാഗമാക്കാം

Freepik

ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറഞ്ഞ തക്കാളിയും നല്ലതാണ്

Freepik

Chicken Breast: ചിക്കന്‍ ബ്രെസ്റ്റ് പീസ് ഇത്ര കിടിലനാണോ?

Follow Us on :-