എന്താണ് നീല ചായ? ഗുണങ്ങളെന്തൊക്കെ?
നീല ചായയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?
Credit: Freepik
ഇതിൽ ധാരാളം ആന്റി-ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്
ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്
സൂര്യതാപത്തിൽ നിന്നും ചർമത്തെ സംരക്ഷിക്കും
ആന്റി-ഗ്ലൈക്കേഷൻ അടങ്ങിയിട്ടുണ്ട്
ചർമത്തിലെ ചുളിവുകളും പാടുകളും ഇല്ലാതാക്കും
മുഖക്കുരു ഇല്ലാതാക്കും
Credit: Freepik
ചൊറിച്ചിലിനും കറുത്ത പാടുകൾക്കും നീല ചായ ഉത്തമം
Credit: Freepik
lifestyle
കുതിർത്ത് കഴിക്കേണ്ട നട്സ് ഏതൊക്കെയാണ്?
Follow Us on :-
കുതിർത്ത് കഴിക്കേണ്ട നട്സ് ഏതൊക്കെയാണ്?