കുതിർത്ത് കഴിക്കേണ്ട നട്സ് ഏതൊക്കെയാണ്?
ഏതൊക്കെ നട്സ് ആണ് വെള്ളത്തിൽ കുതിർത്ത് കഴിക്കേണ്ടത്?
Credit: Freepik
നട്‌സ്, ഡ്രൈ ഫ്രൂട്‌സ് എന്നിവ ആരോഗ്യത്തിന് നല്ലതാണ്
നട്സ് കഴിയ്‌ക്കേണ്ട രീതിയിൽ കഴിച്ചാലേ ഗുണം ലഭിയ്ക്കൂ
ചില നട്സ് കുതിർത്ത് വേണം കഴിക്കാൻ
ബദാം കുതിർത്ത് ഫൈറ്റിക് ആസിഡ് കളഞ്ഞ ശേഷം കഴിക്കണം
വാൾനട്സിലും ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്
Credit: Freepik
ഉണക്കമുന്തിരിയും പോഷക ഗുണം ലഭിക്കാൻ കുതിർക്കണം
Credit: Freepik
lifestyle
ദിവസവും ഡയറ്റില്‍ 2 ആപ്രിക്കോട്ട്
Follow Us on :-
ദിവസവും ഡയറ്റില്‍ 2 ആപ്രിക്കോട്ട്