പുട്ടും പഴവും ഒന്നിച്ചു കഴിച്ചാല്‍ ദഹിക്കില്ലേ? ഇതാണ് സത്യം

പ്രഭാത ഭക്ഷണമായി പുട്ട് കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് പൊതുവെ മലയാളികള്‍. നല്ല ചൂടേറിയ പുട്ടും അതിനൊപ്പം കടലക്കറിയോ പഴമോ കഴിക്കുന്നതാണ് മലയാളികളുടെ ശീലം

Credit : Social Media

എന്നാല്‍ പുട്ടും പഴവും ഒന്നിച്ചു കഴിച്ചാല്‍ ദഹനം മന്ദഗതിയില്‍ ആകുമെന്ന വിശ്വാസം മലയാളികള്‍ക്കിടയില്‍ ഉണ്ട്

ആയുര്‍വേദത്തില്‍ ആണ് പുട്ടും പഴവും വിരുദ്ധാഹാരമാണെന്ന് പറയുന്നത്

Credit : Social Media

ഇതിനു യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. പുട്ടും പഴവും ഒന്നിച്ചു കഴിച്ചാല്‍ ദഹനം നടക്കില്ല എന്നു പറയുന്നത് തെറ്റാണ്

Credit : Social Media

ഫൈബര്‍ ധാരാളം അടങ്ങിയ ഫലങ്ങളില്‍ ഒന്നാണ് പഴം

Credit : Social Media

മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പഴം വേഗത്തില്‍ ദഹിക്കുന്നു

Credit : Social Media

പുട്ടും പഴവും ഒന്നിച്ചു കഴിച്ചെന്നു കരുതി ദഹിക്കാതിരിക്കില്ല

Credit : Social Media

അതേസമയം പുട്ടും പഴവും ചിലരില്‍ നെഞ്ച് നീറ്റല്‍ ഉണ്ടാക്കുന്നു. അത്തരക്കാര്‍ പുട്ട്-പഴം കോംബിനേഷന്‍ ഒഴിവാക്കുക

Credit : Social Media

പുട്ടും കടലയും കോംബിനേഷനും ആരോഗ്യത്തിനു നല്ലതാണ്

Credit : Social Media

കടലയില്‍ ധാരാളം നാരുകള്‍ ഉണ്ട്, അതുകൊണ്ടുതന്നെ ഇത് ദഹനത്തിനും സഹായിക്കും

Credit : Social Media

കരളിനു നല്ലതാണെന്ന് കരുതി എബിസി ജ്യൂസ് കുടിക്കാറുണ്ടോ? അപകടം

Follow Us on :-