ദിവസവും മേയ്ക്കപ്പ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക്...

സ്ഥിരമായി മേക്കപ്പ് ഇട്ടാൽ ചർമം കാലക്രമേണ ചുക്കി ചുളുങ്ങും

Credit: Freepik

സ്ഥിരം മേക്കപ്പ് ഇട്ടാൽ ചർമ സംരക്ഷണ സുഷിരങ്ങൾ അടയും

​​ഇത് ബ്ലാക്ക്ഹെഡ്സ്, മുഖക്കുരു എന്നിവ ഉണ്ടാകാൻ കാരണമാകുന്നു

Credit: Freepik

മേക്കപ്പ് പൂർണമായും കളയാതെ കിടന്നുറങ്ങരുത്

നിർജ്ജലീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്

ചില മേക്കപ്പ് ഉൽപ്പന്നങ്ങൾ ചർമ്മത്തെ വരണ്ടതാക്കും

Credit: Freepik

നോൺ-കോമഡോജെനിക് ആയ മേക്കപ്പ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക

Credit: Freepik

സ്ഥിരമായ ചർമ്മസംരക്ഷണ ദിനചര്യയ്ക്ക് മുൻഗണന നൽകുക

ഉറങ്ങുന്നതിന് മുൻപ് എല്ലായ്പ്പോഴും മേക്കപ്പ് നീക്കം ചെയ്യുക.

Credit: Freepik

അടുക്കളയില്‍ എവിടെയാണ് അരി സൂക്ഷിക്കുന്നത്?

Follow Us on :-